മയ്യില്‍: മയ്യില്‍ കെ.വി.കുഞ്ഞിരാമന് മാസ്റ്റര്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സാഹിത്യ പഠന ക്ലാസ് ആരംഭിക്കും. പാശ്ചാത്യ-പൗരസ്ത്യ സാഹിത്യ സിദ്ധാന്തങ്ങളുടെ അവതരണം, പുസ്തക ചര്‍ച്ച, കഥ, കവിത അവതരണം, വിലയിരുത്തല്‍ എന്നിവയുണ്ടായിരിക്കും. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ടായിരിക്കും, താല്പര്യമുള്ളവര് 25ന് മുമ്പ് അപേക്ഷിക്കണം. ഫോണ്‍: 9961972185
പ്രതികരിക്കാൻ ഇവിടെ എഴുതുക: