കണ്ണൂര്‍: ഡോ.ആി.പി.ഗംഗാധരനുമായി കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍നിന്നുള്ള കേന്സര് രോഗികള്‍ക്കായി നടത്തുന്ന പ്രതിമാസ ടെലി കണ്സള്ട്ടേഷന് 31ന് കണ്ണൂര്‍ മലബാര്‍ കേന്സര് കെയര്‍ സൊസൈറ്റിയില്‍ നടക്കും. വൈകുന്നേരം 3 മുതല്‍ 4 വരെ നടക്കുന്ന കണ്സള്ട്ടേഷനില് നിലവില്‍ ചികിത്സ പൂര്‍ത്തിയായവര്‍, ചികിത്സ തുടര്‍ന്ന് നടത്തുന്നവര്‍ പുതിയ കാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്. കണ്സള്ട്ടേഷന് ആവശ്യമുള്ളവര്‍ അവരവരുടെ റിക്കാര്‍ഡുകള്‍ സഹിതം തെക്കി ബസാറിലുള്ള മലബാര്‍ കേന്സര്കെയര് സൊസൈറ്റി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0497 2705309. 2703309
പ്രതികരിക്കാൻ ഇവിടെ എഴുതുക: