കണ്ണൂര്‍: കൃഷ്ണ ജ്വല്‍സ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനം ബോണവും 10 ശതമാനം എക്സ്ഗ്രേഷ്യയും നല്കാന് ബന്ധപ്പെട്ടവര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. മാനേജിംഗ് പാര്‍ട്ണര്‍ സി.വി.രവീന്ദ്രനാഥ്, യൂണിയന് പ്രതിനിധികളായ കെ.പി.സുധാകരന്, പി.കെ.കുട്ടികൃഷ്ണന്, എം.ശിവദാസന്‍, വി.കെ.സുദേവന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: