കണ്ണൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി ഹസന്‍കോയ വിഭാഗം കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടായി ടി.എഫ്.സെബാസ്റ്റ്യനെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി വി.കണ്ണന് (ജനറല്‍ സെക്രട്ടറി), ജിജോ പി.ജോസ്, അഹമ്മദ് പരിയാരം, എന്‍.കുഞ്ഞിമൂസ ഹാജി (വൈസ് പ്രസിഡണ്ടുമാര്‍) സി.ബുഷറ, സാമ അബ്ദുള്ള (സെക്രട്ടറിമാര്‍), പി.എ.ദേവസ്യ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ ടി.എഫ്.സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു. കെ.ഹസ്സന്‍കോയ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: