മാട്ടൂല്‍: മാട്ടൂല്‍ നോര്‍ത്ത് മാപ്പിള യുപി സ്കൂള്‍ ചിങ്ങം 1 കര്‍ഷകദിനത്തോടനുബന്ധിച്ച് മാട്ടൂലിലെ കര്‍ഷകനായ പൊലുപ്പിന് കരുണാകരനെ പൊന്നാടയണിയിച്ച് ആദരിച്ചു. പിടിഎ പ്രസിഡണ്ട് മാങ്കില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ടി.സരള സ്വാഗതവും എം.വി.പത്മനാഭന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: