കണ്ണൂര്‍: ഉത്തരകേരള കവിതാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഡോ.കൂമുള്ളി ശിവരാമന് രാമായണ ആദരണ ഫലക സമര്‍പ്പണം നടത്തി. 3005-ാമത് പ്രതിമാസ അക്ഷരക്കളരി പരിപാടിയുടെ ഭാഗമായി നടന്ന രാമായണ സമ്മേളനത്തില്‍ നോവലിസ്റ്റ് ശേഖര്‍ജി അധ്യക്ഷത വഹിച്ചു. ജ്യോതി ടീച്ചര്‍, പി.എം.ശാന്തകുമാരി, തട്ടാരി ഗോപാലന്, അഡ്വ.പി.കെ.രവീന്ദ്രന്, ഡോ.കെ.എച്ച്.സുബ്രഹ്മണ്യന്, കെ.വി.സത്യവതി ടീച്ചര്‍, എ.ഗംഗാധരന്, കവിയൂര്‍ രാഘവന്, വി.കെ.ഭാസ്കരന് മാസ്റ്റര്‍, എ.രഘുമാസ്റ്റര്‍, സൗമി മട്ടന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: