കണ്ണൂര്‍: സ്റ്റാര്‍ ഹോട്ടലിലെ മുറിയില്‍ ലക്ഷങ്ങളുടെ ചൂതാട്ടം നടത്തിയ സംഭവത്തില്‍ ഹോട്ടല്‍ ഉടമയെ പോലീസ് അറസ്റ്റുചെയ്തു. താവക്കര റോയല്‍ ഒമാര്‍സ് ഹോട്ടല്‍ ഉടമ മസൂദ് (52)നെയാണ് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് 17ലക്ഷത്തിലധികം രൂപ സഹിതം പത്തംഗ ശീട്ടുകളി സംഘത്തെ ഹോട്ടല്‍ മുറിയില്‍ നിന്നും പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: