ആലപ്പുഴ: പൊതു ഖജനാവിലെ പണം ഉപയോഗിച്ച് സ്വന്തം റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ച് അധികാര ദുര്‍വിനിയോഗം നടത്തിയ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി അമ്പലപ്പുഴ, ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ മന്ത്രിയുടെ റിസോര്‍ട്ടിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും.
രാവിലെ പത്തിന് ആലപ്പുഴ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ നിന്ന് ആരംഭിക്കും. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജേശേഖരന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: