ഏറ്റുമാനൂര്‍: പാലാ റോഡില്‍ അടിമാലിയില്‍ നിന്നും ഹാര്‍ട്ട് അറ്റാക്ക് രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്കു പോയ ആംബുലന്‍സും കാറും തമ്മില്‍ കൂട്ടിയിടിച്ചു കാറിലുണ്ടായിരുന്ന പരുക്കു പറ്റിയ ചങ്ങനാശ്ശേരി തൃക്കടിത്താനം സ്വദേശികളായമുന്നു പേരെ തെളള കത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സിലുള്ളവര്‍ പരുക്കില്ലാതെ രക്ഷപെട്ടു. ആംബുലന്‍സിലുള്ള വരെഏറ്റുമാനുര് പോലീസ് ജീപ്പില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: