തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കാണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിന് ബോഗിയില്‍ നിന്ന് വേര്‍പെട്ടു. തിരുവനന്തപുരം-ചെന്നൈ മെയിലിന്റെ എഞ്ചിനാണ് വേര്പട്ടത്. മൂന്നു മണിയോടെ കൊച്ചു വേളിയിലായിരുന്നു സംഭവം.
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. തകരാര്‍ പരിഹരിച്ച ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. യാത്രക്കാരുണ്ടായിരുന്ന ട്രെയിനിന്റെ വേഗത കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ട്രെയിന്‍ വീണ്ടും യാത്ര പുറപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: