കോട്ടയം:ബിഡിജെഎസ് ജില്ലാ കണ്വന്ഷന് ഇന്ന് രാവിലെ 10 ന് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കണ്വന്ഷന് ഉദ്ഘാടനം ചെയ്യും.സംസ്ഥാന ഖജാന്‍ജി എ.ജി.തങ്കപ്പന് അദ്ധ്യക്ഷത വഹിക്കും.ജനറല്‍ സെക്രട്ടറി സുഭാഷ് വാസു ഭൂസമരപ്രഖ്യാപനം നടത്തും.സെക്രട്ടറിമാരായ ഫാ;റിജോ നിരപ്പുകണ്ടത്തില്‍,പി.ടി.മന്മഥന് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: