ഹോം » ലോകം » 

ഫിന്‍ലാന്‍റിൽ അജ്ഞാതന്‍ രണ്ടുപേരെ കുത്തിക്കൊന്നു

വെബ് ഡെസ്‌ക്
August 19, 2017

ഹെല്‍സിങ്കി: ഫിന്‍ലാന്‍റിലെ തുര്‍ക്കുവില്‍ അജ്ഞാതന്‍ രണ്ടുപേരെ കുത്തിക്കൊന്നു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുര്‍ക്കുവിലെ പ്യൂട്ടോറി മാര്‍ക്കറ്റ് സ്ക്വയറിലാണ് ആക്രമണമുണ്ടായത്.

അക്രമിയെ പൊലീസ് വെടിവച്ചിട്ടു. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. അക്രമി വിദേശിയാണെന്നും ബാഴ്സലോണ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സംഭവം പരിശോധിച്ചുവരികയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Related News from Archive
Editor's Pick