കൊച്ചി: യുവതിയെ സിറിയയിലേക്ക് അയയ്ക്കാന്‍ ശ്രമം നടന്നെന്നു പരാതി. കണ്ണൂര്‍ സ്വദേശിയായ യുവതി ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ നേരിട്ടു ഹാജരായി മൊഴി നല്കി.
തന്നെ സിറിയയിലേക്ക് അയയ്ക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചതായും പ്രമുഖ മതസംഘടന ഇക്കാര്യം തന്നെ രേഖാമൂലം അറിയിച്ചെന്നും യുവതി കോടതിയില്‍ മൊഴി നല്കി. പരാതി അതീര ഗൗരവതരമെന്ന് നിരീക്ഷിച്ച ഹൈക്കോടതി, സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവിയോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: