ചെമ്പഴന്തി: ശ്രീനാരായണ ഗുരുദേവന്റെ 163 മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചെമ്പഴന്തി ഗുരുകുലത്തില്‍ സെപ്തംബര്‍ 1, 2, 3 തീയതികളില്‍ ഗുരുദേവ സാഹിത്യമത്സരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി നടത്തുന്നു. സെപ്തംബര്‍ ഒന്നാം തീയതി 9ന് ഫല്ഗുനന് വടവുകോടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം നടുവട്ടം ഗോപാലകൃഷ്ണന് സാഹിത്യമത്സരങ്ങളുടെ ഉത്ഘാടനം നിര്‍വ്വഹിക്കുന്നു. മത്സരംങ്ങളില് ഒന്നും, രണ്ടും, മൂന്നും സ്ഥാനവിജയികള്ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കെറ്റും നല്‍കുന്നതാണ്. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9633794765 / 9995568505
പ്രതികരിക്കാൻ ഇവിടെ എഴുതുക: