രാഷ്ട്രപതി നാളെ ലഡാക്ക് സന്ദര്‍ശിക്കും

Sunday 20 August 2017 12:00 pm IST

ന്യൂജല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ ലഡാക്ക് സന്ദര്‍ശിക്കും.രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനം ആണ് ലഡാക്കിലേത്.ലഡാക്കിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആണ് സന്ദര്‍ശനം. കരസേന മേധാവി ബിപിന്‍ റാവത്ത് അദ്ദേഹത്തെ അനുഗമിക്കും. കരസേന മേധാവി ഇപ്പോള്‍ ലഡാക്കിലാണ് ഉളളത്.