ഹോം » പ്രാദേശികം » കാസര്‍കോട് » 

ഗതാഗത നിയന്ത്രണം

August 20, 2017

കാസര്‍കോട്: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുളള ഓള്‍ഡ് എം സി സി റോഡ് കി.മീ. 18/800 മുതല്‍ 23/200 വരെ കോണ്‍ക്രീറ്റ് റോഡ് പേവ്‌മെന്റ്, കള്‍വര്‍ട്ട് (ക്രോസ് ഡ്രൈനേജ്) പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ നാളെ മുതല്‍ താല്‍ക്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതുവഴി പേകേണ്ട വാഹനങ്ങള്‍ ദേശീയപാത വഴി പോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Related News from Archive
Editor's Pick