ഹോം » പ്രാദേശികം » കാസര്‍കോട് » 

സെക്യുരിറ്റി കം ഡ്രൈവര്‍ ഒഴിവ്

August 20, 2017

കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സെക്യുരിറ്റി കം ഡ്രൈവര്‍ തസ്തികയിലേക്ക് നിയമം നടത്തുന്നു. 50 വയസില്‍ താഴെ പ്രായമുള്ള ഹെവി ഡ്യൂട്ടി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സും ആംബുലന്‍സ് ഓടിച്ച് പരിചയമുള്ള എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 24ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0467 2217018

Related News from Archive
Editor's Pick