പെരുവ: സംസ്ഥാന സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളില്‍ നടപ്പിലാക്കു ഹൈടെക് വികസനപദ്ധതിയില്‍ കടുത്തുരുത്തി അസം’ി മണ്ഡലത്തില്‍ നിന്നും പെരുവ ഗവ. എല്‍.പി. സ്കൂളിനെ ഉള്‍പ്പെടുത്തിയതായി മോന്‍സ് ജോസഫ് എം.എല്‍.എ. ഹൈസ്കൂള്‍ – ഹയര്‍സെക്കന്ററി വിഭാഗത്തില്‍ പെരുവ ഗവ. ബോയ്സ് സ്കൂള്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ സ്കൂളിനോട് ഏറ്റവും ചേര്‍് പ്രവര്‍ത്തിക്കു എല്‍.പി സ്കൂളിനെ തിരഞ്ഞെടുക്കുകയായിരുു.
സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുതും, മികച്ച നിലവാരം പുലര്ത്തുതും 100 വര്‍ഷം പഴക്കമുള്ളതുമായ വിദ്യാലയം എന്ന നിലയിലാണ് ഗവ. എല്‍.പി. സ്കൂളിന് പരിഗണന ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: