ഹോം » കേരളം » 

കോഴിക്കോട്ട് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തൂങ്ങിമരിച്ചു

വെബ് ഡെസ്‌ക്
August 21, 2017

കോഴിക്കോട്: അത്തോളി പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിജുല(43) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Related News from Archive
Editor's Pick