ഹോം » കേരളം » 

ശബരീനാഥിന് ജാമ്യം അനുവദിച്ചു

വെബ് ഡെസ്‌ക്
August 21, 2017

തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍യു തട്ടിപ്പു കേസിലെ പ്രതി ശബരീ നാഥിന് ജാമ്യം അനുവദിച്ചു. എല്‍എല്‍ബി പഠിക്കുന്നതിന് വേണ്ടിയാണ് കോടതി ശബരീനാഥിന് ജാമ്യം നല്‍കിയത്.

തനിക്ക് എല്‍എല്‍ബി പഠിക്കണം എന്ന് കോടതിയില്‍ ബോധിപ്പിച്ച ശബരീനാഥിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick