കൊച്ചി സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്‌സ് പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്

Monday 21 August 2017 3:12 pm IST

കൊച്ചി: സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ സമുച്ചയം അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അഗ്‌നിശമനസേനയും എന്‍ഒസി ലഭിക്കാതെയാണ് മള്‍ട്ടിപ്ലക്‌സ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഹൈക്കോടതി കണ്ടെത്തി. ഇതേതുടര്‍ന്നാണ് കോടതി നടപടി. ഒന്‍പത് സ്‌ക്രീനുകളാണ് മള്‍ട്ടിപ്ലക്‌സിലുണ്ടായിരുന്നത്.