തിരുവനന്തപുരം: അഭേദാശ്രമത്തില്‍ മണക്കാട് പി. സുശീലദേവിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അഭേദാശ്രമം മാതൃസംഘം ഭജന ക്ലാസിന്റെ പന്ത്രണ്ടാമത് വാര്‍ഷികം 24ന് വൈകിട്ട് 4ന് ആശ്രമം സങ്കീര്‍ത്തന മണ്ഡപത്തില്‍ മഠാധിപതി സ്വാമി സുഗുണാനന്ദജിയുടെ അധ്യക്ഷതയില്‍ എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് എം. സംഗീത്കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മാതൃസംഘത്തിന്റെ ഭജനയും അഷ്ടപദിയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: