കോട്ടയം: ആകാശവാണി തിരുവനന്തപുരം നിലയം ഓണാഘോഷങ്ങളുടെ ഭാഗമായി കവിയരങ്ങ്-2017 അവതരിപ്പിച്ചു. ശ്രീകുമാരന്‍തമ്പി, ഏഴാചേരി രാമചന്ദ്രന്, കുരീപ്പുഴ ശ്രീകുമാര്‍, ദേശമംഗലം രാമകൃഷ്ണന്, പി.പി. രാമചന്ദ്രന്, പി.കെ. ഗോപി, ആലക്കോട് ലീലാകൃഷ്ണന്, റഫീഖ് അഹമ്മദ്, രാവുണ്ണി, വി.എം. ഗിരിജ, എസ്. ജോസഫ്, സാവിത്രി രാജീവ്, ദിവാകരന് വിഷ്ണുമംഗലം, മുരുകന് കാട്ടാക്കട എന്നിവര്‍ കവിത അവതരിപ്പിച്ചു.സ്റ്റേഷന് ഡയറക്ടര്‍ ആര്. വിമലസേനന്‍ നായര്‍ ആമുഖ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: