ഹോം » കേരളം » 

പത്തനം തിട്ടയില്‍ റിമാന്‍ഡ് പ്രതികള്‍ ജയില്‍ ചാടി

വെബ് ഡെസ്‌ക്
August 22, 2017

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്ന് രണ്ട് റിമാന്‍ഡ് പ്രതികള്‍ മതില്‍ ചാടി രക്ഷപ്പെട്ടു. പശ്ചിമബംഗാള്‍ സ്വദേശികളായ ജയദേവ് സാഹു, ഗോപാല്‍ ഭാസ് എന്നിവരാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ജയില്‍ ചാടിയത്. രണ്ടു പേരും കഞ്ചാവ് കടത്ത് കേസിലെ പ്രതികളാണ്.

 

Related News from Archive
Editor's Pick