ഹോം » കേരളം » 

സുപ്രീംകോടതി വിധി നിരാശാജനകം

വെബ് ഡെസ്‌ക്
August 22, 2017

കോഴിക്കോട്: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയ്‌ക്കെതിരെ കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ രംഗത്തെത്തി. മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി വിധി നിരാശജനകമാണെന്നും മുത്തലാഖ് മത സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധി പുനഃപ്പരിശോധിക്കണമെന്നും കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു.

Related News from Archive
Editor's Pick