ബത്തേരി : ബിഎംഎസ് ബത്തേരി മേഖലാ സമ്മേളനം സപ്തംബര്‍ 28ന് വൈകുന്നേരം മൂന്ന് മണിക്ക് ലൂര്‍ദ് മിഷന് ഹാളില്‍ നടക്കുന്നമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന സെക്രട്ടറി ആര്.രഘുരാജ് ഉദ്ഘാടനം നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ ഹരിദാസന് തയ്യില്‍, സി.കെ.സുരേന്ദ്രന്, എ.കെ.വിനോദ്, പി.കെ.ഹരീഷ്, കെ.വേലായുധന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: