ഏറ്റുമാനൂര്‍: പേരുര് ജംഗ്ഷനിലെ ഓട്ടോ തൊഴിലാളികള്‍ 25 വര്‍ഷമായി പരിപാലിച്ചുവന്ന ആല്‍മരത്തെ ആദരിച്ചു.
വേനലില്‍ ഓട്ടോയില്‍ വെള്ളം കൊണ്ടുവന്നാണ് ആല് ഉണങ്ങാതെ സംരക്ഷിച്ചത്. തൈ വയ്ക്കാം, തണലേകാം, താപമകറ്റാം എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കി യതിന്റെ 25-മത് വാര്‍ഷികത്തില്‍ ഏറ്റുമാനൂര്‍ ദേവസ്വം അഡ്മിനട്രേറ്റീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍ ആല്‍മരത്തെ ആദരിച്ചു.
പേരുര് ജംഗ്ഷനില്‍ ആറാട്ട് എതിരേല്‍പ്പ് മണ്ഡപത്തിനു സമീപം ആല്‍ത്തറ കെട്ടി സംരക്ഷിച്ച ഈ ആല് ചുവട്ടില്‍ ഇരുന്നു വിശ്രമിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: