കണ്ണൂര്‍: ക്ഷേത്രജീവനക്കാര്‍ക്കും എക്സിക്യുട്ടീവ് ഓഫീസര്‍മാര്‍ക്കുമുളള 2017 ലെ ഓണം ഉത്സവബത്ത, അഡ്വാന്‍സ് എന്നിവ അനുവദിച്ചു. ഉത്സവബത്തയില്‍ 500 രൂപയുടെ വര്‍ദ്ധനവ് വരുത്തി. ഏറ്റവും കുറഞ്ഞ ഉത്സവബത്ത 6000 രൂപയും കൂടിയത് 7000 രൂപയുമാണ്. ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് ഉത്സവബത്തയില്‍ 250 രൂപ വര്‍ദ്ധനവ് വരുത്തി. ഇവര്‍ക്കുളള ഉത്സവബത്ത 3500 രൂപയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: