കൂത്തുപറമ്പ്: പത്താമത് സാര്‍വ്വജനീക ഗണേശോത്സവം 25 മുതല്‍ 5 വരെ കരേറ്റയില്‍ സമുചിതമായി ആഘോഷിക്കും. ആഘോഷ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. സാംസ്കാരിക സദസ്സ്, ആദ്ധ്യാത്മിക പ്രഭാഷണം, കളിമണ്‍ ശില്‍പ്പശാല, നൃത്തസന്ധ്യ, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, മഹാഗണപതിേഹോമം, നിമജ്ജന ഘോഷയാത്ര തുടങ്ങിയ ആഘോഷ പരിപാടികള്‍ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. 25 ന് ഘോഷയാത്രയോടെ ഉത്സവത്തിന് തുടക്കമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: