പയ്യന്നൂര്‍: ചീമേനിക്കടുത്തുള്ള അവധൂതാശ്രമത്തിന്റെ (ഗുഹാക്ഷേത്രം) പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് സ്വാമിജി സാധു വിനോദ്ജിയുടെ നേതൃത്വത്തില്‍ തുടക്കമായി. പത്ത് വര്‍ഷം മുമ്പ് കേരളത്തിലെ ഹിന്ദു സന്യാസിമാരെ ആസുരിക ശക്തികള്‍ വേട്ടയാടിയപ്പോള്‍ തകര്‍ക്കപ്പെട്ട സ്ഥാനത്താണ് പുനര്‍നിര്‍മ്മാണം നടത്തുന്നത് നിരവധി തവണ ആക്രമണത്തെ അതിജിവിച്ച സ്വാമിജിയേയും ആശ്രമത്തേയും സംരക്ഷിക്കുക എന്നത് ധാര്‍മ്മികതയുടെ വിജയവും പ്രകൃതിയുടെ അനിവാര്യതയുമാണ്. ആ ശ്രമത്തിന്റെ പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭൂമിപൂജയും തറക്കല്ലിടലും ചിങ്ങം 1ന് രാവിലെ നടന്നു. ആത്മീയ ജീവിതത്തിന് ഏകാന്തതയാണ് നല്ലതെന്നും സേവനം ചെയ്യുവാന്‍ ആളും അര്‍ത്ഥവും അനി വാര്യമാണെന്നും നമുക്കേവര്‍ക്കുമറിയാം. അതിനാല്‍ സുജ്ജനശ്രദ്ധയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു. സഹായിക്കാനാഗ്രഹിക്കുന്നവര്‍ സഹായങ്ങള്‍ സ്വാമിജിയുടെ ധനലക്ഷ്മി ബാങ്ക് പയ്യന്നൂര്‍ ബ്രാഞ്ചിലുള്ള 02390110000217, ഐഎഫ്സി കോഡ്-ഡിഎല്‍എക്സ്ബി 0000239 അക്കൗണ്ടിലേക്ക് അയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: