കണ്ണൂര്‍: കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യമായി വേദം പഠിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.കെ.സുരേഷ് ബാബു വേദ പ്രവേശിക ഉദ്ഘാടനം ചെയ്തു. ഐ.കെ.സജീവ് അധ്യക്ഷത വഹിച്ചു. രാംവീര് ആര്യ ക്ലാസെടുത്തു. എന്‍.ഹരീന്ദ്രന്‍ സ്വാഗതവും രാംവീര് ആര്യ നന്ദിയും പറഞ്ഞു. എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 4 മണി മുതല്‍ 5 മണി വരെ പുറക്കളം ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തിലാണ് പഠനക്ലാസ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: