കൊച്ചി: ലണ്ടനില്‍ നടന്ന ലോക അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ മലയാളിയും രാജ്യാന്തര താരവുമായ പി.യു ചിത്രക്ക് അവസരം നിഷേധിച്ചതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാറിന്റെ വിശദീകരണം തേടി.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനോട് വിശദീകരണം തേടിയിരുന്നു എന്നാല്‍, ഫെഡറേഷന് അധികൃതര്‍ നേരിട്ടോ അഭിഭാഷകര്‍ മുഖേനയോ ഹാജരായി വിശദീകരണം നല്‍കിയില്ല. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം നല്കാന് കോടതി ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: