ചക്കരക്കല്ല്: അക്ഷയശ്രീ സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തില്‍ ചക്കരക്കല്ല് കേന്ദ്രമായി നിത്യോപയോഗ സാധങ്ങളുടെ വിപണനകേന്ദ്രം സമൃദ്ധി സ്റ്റോര്‍ 27 ന് വൈകുന്നേരം 3.30 ന് സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്യും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.സി.മോഹനന്, ടി.വി.സീത, എ.പങ്കജാക്ഷന്, പാച്ചേരി മോഹനന്, കെ.കെ.വിനോദ് കുമാര്‍, സജീവന് ആറളം തുടങ്ങിയവര്‍ സംസാരിക്കും. യു.ടി.ജയന്തന് സ്വാഗതം പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: