പെരിങ്ങത്തൂര്‍: സ്വന്തം തടിമില്ലില്‍ ജോലി ചെയ്യുന്നതിനിടെ ഉടമ മരം വീണ് മരിച്ചു. മേക്കുന്ന് കല്പ്പകടിമ്പറിലെ കാട്ടില്‍ ഗിരീഷ് (44) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഉയരത്തില്‍ അടുക്കിവെച്ച മര ഉരുപ്പടിയില്‍ ക്രെയിന്‍ തട്ടി മരം താഴെക്ക് തെന്നിമാറി ഗിരീഷിന്റെ മേല്‍ വീഴുകയായിരുന്നു. കോഴിക്കോട്ടെ ആസ്പത്രിയിലേക്ക് കൊണ്ടുയെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാട്ടില്‍ നാണു-വിലാസിനി ദമ്പതികളുടെ മകനാണ് ഭാര്യ: പ്രഷിന. മക്കള്‍: ഗോപിക, കാര്‍ത്തിക് . സഹോദരങ്ങള്‍.: രാമചന്ദ്രന് ,അനില്‍ കുമാര്‍, ജിതേഷ്, ദീപ. സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: