കോഴിക്കോട്: കേരള പത്ര പ്രവര്‍ത്തക യൂണിയന് കോഴിക്കോട് ജില്ലാ കമ്മിറ്റി 2017-19 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി കെ. പ്രേമനാഥ് (ദേശാഭിമാനി), സെക്രട്ടറിയായി വിപുല്‍നാഥ് (സിറാജ്), ട്രഷററായി കെ.സി. റിയാസ് (കേരള ഭൂഷണം) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി ടി.എച്ച്. വല്‍സരാജ് (കേസരി), കെ.കെ. ഷിദ (മീഡിയ വണ്‍), ജോയിന്റ് സെക്രട്ടറിമാരായി സി.പി.എം സെയ്ത് അഹമ്മദ് (ചന്ദ്രിക), പൂജ നായര്‍ (ഡക്കാന്‍ ക്രോണിക്കള്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായി പി. ഷിമിത്ത് (ജന്മഭൂമി), എം. അനു(മാധ്യമം), കെ.പി. ഫസ്ന ഫാത്തിമ (ചന്ദ്രിക), ജിജോ ജോര്‍ജ്ജ് (ദേശാഭിമാനി), സെന്തില്‍കുമാര്‍ (മീഡിയാ വണ്‍), സുരേഷ് മമ്പള്ളി (സുപ്രഭാതം), കെ.പി. രമേശ് (സൂര്യ ടി.വി), എ. സി. നസീര്‍ ബാബു (വര്‍ത്തമാനം) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. റിട്ടേണിംഗ് ഓഫീസര്‍ പി.വി. കുട്ടന്റെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എ. ജയേഷിന്റെയും മേല്‍നോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: