കല്‍പ്പറ്റ:തൊണ്ടര്നാട്പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 29, 30 തീയ്യതികളില്‍ വിതരണം ചെയ്യും. റേഷന്‍കാര്‍ഡ് സഹിതം അര്‍ഹരായവര്‍ പഞ്ചായത്തില്‍ നിന്നും വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: