തലപ്പുഴ: തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്ളാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് സംബന്ധിച്ച കരട് ബൈലോ പഞ്ചായത്ത് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപങ്ങളുള്ളവർ 30- നു മുമ്പായി ഗ്രാമപഞ്ചായത്ത ഓഫീസിൽ പരാതി നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: