1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തെ സാമ്രാജ്യത്വ സമരമായി മുദ്ര കുത്തിയ കമ്യൂണിസ്റ്റുകാര്‍ റഷ്യയുടെ നിലപാടിനനുസരിച്ച് ബ്രിട്ടനെ പിന്തുണക്കുകയും ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാളികളെ ഒറ്റുകൊടുക്കുകയും ചെയ്ത നിലപാട് ആ പാര്‍ട്ടിയുടെ ദേശവിരുദ്ധ സ്വഭാവം പ്രകടമാക്കുന്നതാണ്. ഇന്ത്യയുടെ ദേശീയ നിലപാടുകളെ എല്ലാക്കാലത്തും എതിര്‍ത്തിരുന്ന ഇവര്‍ സ്വാതന്ത്ര്യത്തെ അട്ടിമറിക്കാനും ശ്രമിച്ചു.
റഷ്യയുടെ സഹായത്തോടെ ഇന്ത്യന്‍ ജനാധിപത്യം അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അമേരിക്കയുടെ ശക്തമായ സൈനിക സാന്നിദ്ധ്യം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിലയുറപ്പിച്ചതാണ് റഷ്യയെ പിന്തിരിപ്പച്ചത്.
അനൂപ് പി.
പേരാമ്പ്ര, കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: