ശ്രീകൃഷ്ണ ജയന്തി

Tuesday 12 September 2017 1:51 pm IST

തലപ്പുഴ: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വരയാൽ കാവുഞ്ചോല ശിവക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ശോഭയാത്ര, ഉറിയടി, പ്രസാദ വിതരണം എന്നിവയുണ്ടായി.പി.കെ.രാധാകൃഷ്ണൻ, രവീന്ദ്രൻ കാവുഞ്ചോല, കെ.കെ.ചന്ദ്രൻ, പി.ബി.അനീഷ്, ടി.കെ.ബാബു എന്നിവർ നേതൃത്വം നൽകി.