ഹോം » സിനിമ » 

രഞ്ജിത്ത് ചിത്രത്തില്‍ നിരഞ്ജനും അനു സിത്താരയും പ്രധാന വേഷങ്ങളില്‍

വെബ് ഡെസ്‌ക്
September 13, 2017

പുത്തന്‍പണം എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനും അനു സിത്താരയും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

അടുത്തമാസത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ തിരക്കഥയൊരുക്കുന്നത് സേതുവും സംഭാഷണം ഒരുക്കുന്നത് രഞ്ജിത്തുമാണ്.

ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജനും, രാമന്റെ ഏദന്‍തോട്ടത്തിലൂടെയാണ് അനു സിത്താരയും അഭിനയ ലോകത്തേക്ക് എത്തിയത്.

വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ചിത്രം നിര്‍മിക്കുന്നത്.

Related News from Archive
Editor's Pick