ഹോം » വാണിജ്യം » 

പെട്രോള്‍ വില വരും ദിവസങ്ങളില്‍ കുറയും

വെബ് ഡെസ്‌ക്
September 13, 2017

ന്യൂദല്‍ഹി: പെട്രോള്‍ വില വരുംദിവസങ്ങളില്‍ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. വില കുറയാന്‍ പെട്രോളിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ദിവസേനയുള്ള ഇന്ധനവില നിര്‍ണയം സുതാര്യമാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

Related News from Archive
Editor's Pick