ഹോം » പ്രാദേശികം » കണ്ണൂര്‍ » 

അഞ്ചുവയസ്സുകാരിക്ക് പീഡനം: യുവാവ് പിടിയില്‍

September 13, 2017

മയ്യില്‍: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മത്സ്യവില്‍പ്പനക്കാരനായ യുവാവ് പിടിയിലായി. പെരുവങ്ങൂര്‍ സ്വദേശി നണിയൂര്‍ നമ്പ്രം മൂന്ന്‌സെന്റ് കോളനിയിലെ ചിറമ്മല്‍ പുതിയപുരയില്‍ നവാസ്(40)ആണ് പിടിയിലായത്. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick