ഓച്ചിറ: കൈലാസം കാളകെട്ട് സമിതി വരവിള-പെരുമാന്തഴ കരയുടെ നന്ദികേശന് ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. 22ന് പൂര്‍ണമായി അണിഞ്ഞൊരുങ്ങും. 23ന് വൈകിട്ട് പ്രയാര്‍ ഗോപാലകൃഷണന് ഭദ്രദീപം തെളിയിക്കും.
24 മുതല്‍ 30 വരെ യജ്ഞാചാര്യന്‍ പുതിയവിള രഘുനാഥ് പോറ്റിയുടെ നേതൃത്വത്തില്‍ സപ്താഹം. ഇന്ന് രാവിലെ ഒന്‍പത് മുതല്‍ കായംകുളം അഹല്യ കണ്ണാശുപത്രിയുടെയും കൈലാസം കാളകെട്ട് സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്രചികിത്സാ ക്യാമ്പ്. 28ന് നൃത്തനൃത്യം, നാടന്‍ കലാപരിപാടികള്‍, 29ന് ഗാനമേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: