കട്ടപ്പന: ജില്ലയിലൂടെയുള്ള രാത്രിയാത്രയ്ക്ക് ജില്ലാ ഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തി. കനത്തമഴയും മണ്ണിടിച്ചിലും മൂലമാണിത്.
വണ്ടിപ്പെരിയാര്‍ പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. മൂന്നാറില്‍ പള്ളിവാസലില്‍ ശക്തമായ മണ്ണിടിച്ചില്‍. മൂന്നാറിലേക്കുള്ള വാഹനങ്ങള്‍ നേര്യമംഗലത്ത് തടയും. കൊച്ചിധനുഷ്കോടി പാതയില്‍ ഗതാഗതം തടസ്സപ്പെട്ടതോടെ മൂന്നാര്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. ഇടുക്കി ജില്ല ഉരുള്‍പൊട്ടല്‍ ഭീതിയില്‍. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 127 അടിയായി. പെരിയാര്‍ തീരനിവാസികള്‍ ഭീതിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: