നെടുമുടി: സ്വര്‍ഗ്ഗീയ വി.എന്‍. ഗോപാലകൃഷ്ണന് വീര ബലിദാന ദിനാചരണവും സ്കോളര്‍ഷിപ്പു വിതരണവും ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വി.കെ. വിശ്വനാഥന് ഉദ്ഘാടനം ചെയ്തു. ഡോ. കെ. ഗോപകുമാര്‍, നെടുമുടി നായര്‍ സമാജം സ്കൂള്‍ റിട്ട. പ്രിന്‍സിപ്പാള്‍ കെ.വി. രാജഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സഹ സംഘചാലക് വി.എന്‍.രാമചന്ദ്രന് സ്വാഗതവും കെ. അരവിന്ദാക്ഷന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: