കണ്ണൂര്‍: കണ്ണൂരില്‍ കോടികള്‍ വിലമതിക്കുന്ന 25 കിലോ കഞ്ചാവുമായി യുവതി പിടിയില്‍. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് ശൈലജ (32) യെന്ന സ്ത്രീയെ കണ്ണപുരം എസ്ഐ ടി.വി.ധനഞ്ജയദസും സംഘവും ചേര്‍ന്നും പിടികൂടിയത്.
ട്രെയിനില്‍ സധനങ്ങളുമയി കണ്ണപുരം റെയില്‍വേ സ്റ്റേഷനിലിറങ്ങിയ ഉടനായിരുന്നു അറസ്റ്റ്. റെയില്‍വേ സ്റ്റേഷനു സമീപത്തെ ഒട്ടേസ്റ്റന്ഡില് സംശയകരമയി കണ്ട യുവതിയെ പേലീസ് ചേദ്യം ചെയ്തു തുടര്‍ന്നു നടത്തിയ പരിശോധനയിലണു റെയില്‍വേ സ്റ്റേഷനില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചവ് കണ്ടെത്തിയത്. ഈ പ്രദേശങ്ങളില്‍ മെത്ത കച്ചവടത്തിനയി എത്തിച്ചതണെന്നു യുവതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: