പരശുവയ്ക്കല്‍: ബിഎംസ് പാറശ്ശാല മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ തൊഴിലാളി ദിനം ആചരിച്ചു. മേഖല പ്രസിഡന്റ് പ്രദീപ് അധ്യക്ഷത വഹിച്ച യോഗം ബിഎംസ് ജില്ലാ സമിതി അംഗം ജയരാജന് ഉദ്ഘാടനം നിര്‍വഹിച്ചു. പാറശ്ശാല പഞ്ചായത്ത് സെക്രട്ടറി ശിവന്‍പിള്ള, മേഖല വൈസ് പ്രസിഡന്റ് രാജശേഖരന്, പ്രദീപ് ഉധേഷ്, സുഗതന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: