ഗുരുവായൂര്‍: ഗുരുവായൂര്‍ പാലുവായ് ഇടവഴിപ്പുറത്ത് മനയില്‍ കൃഷ്ണന് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. 52കാരനായ കൃഷ്ണന് നമ്പൂതിരി ആദ്യമായാണ് ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്.
അടുത്ത ആറുമാസത്തേക്കാണ് നിയമനം. ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും.
13 വര്‍ഷമായി പാലുവായ് മഹാവിഷ്ണു ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്. ഭാര്യ സുജാത അന്തര്‍ജനം ,ശ്രീരാജ് മകനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: