മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ കെജിഎംഒഎ വയനാട് ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. രാവിലെ 8 മുതല്‍ 9 വരെ ജോലി ബഹിഷ്ക്കരിച്ച് കറുത്ത ബാഡ്ജ് ധരിച്ചു.
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: