കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ രത്ന വേട്ട. രണ്ടര കോടിയുടെ രത്നമാണ് പിടികൂടിയത്.
സിഐഎസ്എഫ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് നടന്നതായി കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: